English Login
നിളയുടെ തേങ്ങൽ കേട്ടുവോ പ്രകൃതീശ്വരിയുടെ തേങ്ങൽ കേട്ടുവോ കാടുവെട്ടി കലി തുള്ളുന്നു കലിയുഗത്തിലെ മക്കളിന്ന് എങ്ങോട്ട് ഒഴുകണമെന്നറിയാതെ നിളയുടെ തേങ്ങൽ കേട്ടുവോ പച്ചപ്പുുൽത്തകിടാർന്ന കുന്നിൻചെരിവിടിക്കുമ്പോൾ മണ്ണിൻറെ തേങ്ങൽ കേട്ടുവോ പ്രകൃതീശ്വരിയുടെ തേങ്ങൽ കേട്ടുവോ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത