ജി.എച്ച്.എസ്. കരിപ്പോൾ/അക്ഷരവൃക്ഷം/ ഈ സമയവും കടന്ന് പോകും

ഈ സമയവും കടന്ന് പോകും

പുക കുറന്നതായി മരം,
ഓക്സിജൻ ധാരാളമായെന്നു വായു,
വിഷം ഒഴുകുന്നില്ലെന്ന് വെള്ളം,
പുതു ജീവനെന്ന് മണ്ണ്,
ചിരിച്ചു കൊണ്ടങ്ങനെ പ്രകൃതി...
ആശങ്ക യോടെ മനുഷ്യനും..
         മനുഷ്യന്റെ മറുപടി
         ഇതായിരുന്നു.....
       "ഒരു കാലവും
         ഒരുപാട് കാലത്തേക്ക് ഇല്ല
    ഈ സമയവും കടന്ന് പോകും

ഫാത്തിമ്മ സഹന കെ.പി
9 ജി.എച്ച്.എസ്. കരിപ്പോൾ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത