ശുചിത്വം

ശുചിത്വത്തോടെ എന്നും പുലരിയിൽ
കൈകളെ ഞാനും കഴുകീടും
അണുബാധയെ ഞാൻ തടഞ്ഞിട്ടും
ശുചിത്വമാണെൻ വജ്രായുധം
പോഷകാഹാരം കഴിച്ചീടേണം
അതു തൻദിനചര്യയായ് മാറീടേണം
നല്ല ആഹാരം നല്ല ശുചിത്വം
ഇവയാണല്ലോ മുദ്രാവാക്യം
ഉണർന്നെണീക്കൂ ഊർജിതരാകൂ'
സ്വയം പ്രതിരോധം സൃഷ്ടിച്ചീടാം
അങ്ങിനെയാ ഭീകരജീവിയെ
തുരത്തീടാം നമ്മിൽ നിന്നും

ലിയാന
IV ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ,കാസർഗോഡ്,
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത