പ്രകൃതി സൗന്ദര്യം
എന്തു സുന്ദരമാണെന്റെ പ്രകൃതി
ഏഴു നിറമാർന്ന മഴവില്ലും
പച്ച പുതപ്പിട്ടു പുൽതൊടിയും
നക്ഷത്രം സൂര്യനും അമ്പിളിയും
ചേർന്ന് പ്രകൃതി സുന്ദരമാക്കിയ നീലാകാശം
എണ്ണമയായ പ്രകൃതിയെ
എൻ അമ്മയെന്നെ സ്നേഹിച്ചത്
പോലെ എൻ പ്രകൃതിയും മക്കളെ
സ്നേഹിച്ചു
' അമ്മ കഷ്ടപെട്ടത് പോലെ
എൻ പ്രകൃതീയും കഷ്ടപ്പെട്ടു
അഴകാർന്ന പ്രകൃതിയെ
എൻ നിറമാർന്ന പ്രകൃതിയെ
നാളികേരവും പൂന്തോട്ടവും
അതിലിരിക്കുന്ന പൂമ്പാറ്റയും
അഴകാണെന്റെ പ്രകൃതി
സുന്ദരിയാണെന്റെ പ്രകൃതി
പ്രകൃതി
അച്ചടിച്ചത് പോലെ
ഭൂമിയും ഉൾക്കൊണ്ട്
ഇതെല്ലം ഒത്തുവെച്ചൊരാൾ
ഭൂമിയാണ്
എൻ പ്രകൃതിയാണ് അമ്മെ
ആ സൗന്ദര്യം കണ്ടാൽ മയങ്ങി പോകുമാരായാലും