ശുചിത്വശീലം പാലിക്കേണം രോഗങ്ങൾ അകറ്റീടാൻ കൈയും മുഖവും നന്നായ് കഴുകാം രോഗാണുക്കൾ നശിച്ചീടാൻ എന്നും ശുചിയായ് ഇരുന്നെന്നാൽ ആരോഗ്യം നാം നേടീടും വീടും തൊടിയും ശുചിയാക്കാം നാടിൻ നല്ലൊരു നാളേയ്ക്കായ്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത