ഓണം

പള്ളിക്കൂടം ലൈവ്

പള്ളിക്കൂടം ലൈവ്2024-2025 അധ്യയന വർഷാരംഭത്തിൽ ജൂൺ-ജൂലൈ മാസങ്ങളിൽ സ്കൂളിൽ നടന്ന ദിനാചരണങ്ങൾ,പഠന-പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി കൊണ്ട് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഇറക്കിയ ‍ഡിജിറ്റൽ പത്രമാണ് പള്ളിക്കൂടം ലൈവ്. രണ്ടാം പതിപ്പ് നവംബർ അവസാനവാരം ഇറക്കും