ജി.എച്ച്.എസ്.മലമ്പുഴ - പരിസ്ഥിതി ദിനം

ജി.എച്ച്.എസ്.മലമ്പുഴ

പരിസ്ഥിതി ദിനം
മലമ്പുഴ കൃഷി ഓഫീസർ മുകുന്ദകുമാർ "ഒരു ക്ലാസ്സിന് ഒരു മരം പദ്ധതി " ഉദ്ഘാടനം ചെയ്തു.

മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഇന്ദിരാ രാമചന്ദ്രൻ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു