ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതിയെ നമുക്കും സമൂഹത്തിനും ആവശ്യമാണ്. പരിസ്ഥിതിയെ സംരക്ഷിക്കാനും വളർത്താനും നാം ഓരോരുത്തരും ശ്രമിക്കണം. നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിയെ സംരക്ഷിക്കുക. മരങ്ങൾ നട്ടു വളർത്തുക. അത് ഭൂമിയിൽ വെള്ളം നിലനിർത്താൻ സഹായിക്കും. അത് വെള്ളത്തിൻറെ ക്ഷാമത്തെ തടയും. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഭൂമിയിലുള്ള ഓരോ മനുഷ്യരുടെയും കടമയാണ്. ആ കടമ നമ്മൾ നിറവേറ്റിയാൽ അടുത്ത തലമുറയ്ക്ക് ഈ ലോകത്ത് അത് സുഖമായി താമസിക്കാൻ കഴിയുകയും അത് തലമുറക്ക് ഉപകാരപ്പെടുകയും ചെയ്യും. ഇനി പരിസ്ഥിതി സംരക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ മരങ്ങൾ നട്ടു വളർത്തുക, പാടങ്ങൾ നികത്താതെ ഇരിക്കുക,പുഴകൾ സംരക്ഷിക്കുക, പുഴകളിലേക്ക് മാലിന്യങ്ങൾ ഇടാതെ സംരക്ഷിക്കുക
|