ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ മനുഷ്യന് ഏറ്റവും ആവശ്യമായിട്ടുള്ള കാര്യങ്ങൾ ആണ്. നമ്മൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന ഈ മഹാമാരിയെ ഇവ കൊണ്ട് നമുക്ക് മറികടക്കാം . വീടിന് പുറത്തു പോയിട്ട് വരുമ്പോൾ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് കൈകൾ വൃത്തിയായി കഴുകണം . അനാവശ്യ യാത്രകൾ ഒഴിവാക്കണം .
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |