ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/വസന്തം പോയ 2020
വസന്തം പോയ 2020
വളരെ പ്രസന്നമായി തുടങ്ങിയ 2020 ഇപ്പോൾ ഒരു വൈറസിനെ ഭയന്ന് മൂകമായിരിക്കുന്നു. എന്നാൽ ഭീതി വേണ്ട. ഒറ്റകെട്ടായി നമ്മുക്ക് ഇതിനെ നേരിടാം. ഈ സാഹചര്യത്തിൽ നമ്മൾ ഓർക്കണ്ട കുറച്ച് വ്യക്തികളുണ്ട്. സ്വന്തം കുടുംബത്തെ മറന്ന് രോഗികൾക്കു വേണ്ടി സേവനം ചെയ്യുന്ന ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യ പാലകർ എന്നിവർ. കൂടാതെ നിയമങ്ങൾ കാക്കുന്ന പോലീസുകാർ. അഭിമാനിക്കാം നമ്മുക്ക് അവരെ ഓർത്ത് . കേരളം ഒന്നിച്ച് നിൽക്കുന്ന ഈ അവസരത്തിൽ ഒരു പാട് പാഠങ്ങൾ നമ്മൾ പഠിച്ചു. അതെല്ലാം ഉൾക്കൊണ്ട് നല്ലൊരു നാളേയ്ക്കായി ആരോഗ്യത്തോടെ പ്രാർത്ഥനകളോടെ ജീവിക്കാം.
|