ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/കുരുവിയും കാക്കയും

  കുരുവിയും കാക്കയും   

പണ്ട് പണ്ട് ഒരിടത്ത് ഒരു കുരുവിയും കാക്കയും താമസിച്ചിരുന്നു.കുരുവിയുടെ വീട് നല്ല വൃത്തിയായിരുന്നു. കാക്കയുടെ വീട്ടിൽ കുറേ ചപ്പും ചവറും ഉണ്ടായിരുന്നു. ഇത് രോഗം വരുത്തുമെന്ന് കാക്കയ്ക്ക് അറിയില്ലായിരുന്നു. ഒരു ദിവസം കുരുവി പറഞ്ഞു ചപ്പുചവറുകൾ കൂടിക്കിടന്നാൽ രോഗം വരുമെന്ന് .അങ്ങനെ കാക്ക തൻ്റെ വീട് വൃത്തിയാക്കി. ഗുണപാഠം --മറ്റുള്ളവർക്ക് അറിയാത്ത കാര്യങ്ങൾ നമുക്ക് അറിയാമെങ്കിൽ പറഞ്ഞ് കൊടുക്കുക

സൻജന.എസ്
2 B ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ