വിദ്യാർഥികളിൽ ശാസ്ത്ര അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ

വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

 ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്തു നോക്കാനും

ശാസ്ത്രപുസ്തകങ്ങൾ വായിക്കുവാനുമുള്ള അവസരമൊരുക്കുന്നു.

 ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ,സയൻസ്

എക്സിബിഷൻ, ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട ക്വിസ്

മത്സരങ്ങൾ, സോപ്പ് നിർമ്മാണം ഇവയെല്ലാം സയൻസ് ക്ലബ്ബിന്റെ

ഭാഗമായി നടന്നുവരുന്നു.

 കൊറോണാ കാലത്തും ശാസ്ത്രരംഗം,വിജ്ഞാനോത്സവം തുടങ്ങിയ

പ്രോഗ്രാമുകളിൽ മികച്ച പങ്കാളിത്തവും വിജയവും കരസ്ഥമാക്കാൻ

സാധിച്ചു.