വിമുക്തി ക്ലബ്ബ്

2021 22 അധ്യയനവർഷത്തെ വിമുക്തി ക്ലബ്ബിൻറെ രൂപീകരണം കൺവീനർ വഹീദ യുടെ നേതൃത്വത്തിൽ ഓഗസ്റ്റ് ആറാം തീയതി നടന്നു.

ക്ലബ്ബിൻറെ സ്റ്റുഡൻറ് കോഡിനേറ്റർസ്

1.LUBABATH(10G)

2.JUNIOR JAHANGHEER VEERAN(10F)

ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഒരു കയ്യെഴുത്തു മാസിക വിദ്യാർഥികൾ നിർമ്മിക്കുകയും പ്രധാന അധ്യാപകൻ ഉമ്മർ എടപ്പറ്റ അതിൻറെ പ്രകാശനം നടത്തുകയും ചെയ്തു

ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം മത്സരം നടത്തുകയും 10 F ക്ലാസിലെ ഹിബ ഫാത്തിമ ഒന്നാം സ്ഥാനം നേടുകയും ചെയ്തു