ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/കോവിഡ് വാണിടും കാലം

കോവിഡ് വാണിടും കാലം

       ലോകത്തിലാകെ കോവിഡ് യുഗം
       വന്നുൂ ലോകമാകെ ഇന്ന് വിറപ്പിച്ചു
       കാശിനായി പരതിയവർ
       ഇന്ന് ജീവനായി പൊരുതിടുന്നു
       തുപ്പരുതേ നമ്മൾ തോറ്റുപോകും
       എന്നീ സന്ദേശ ചിന്ത ഉണർന്നു വന്നു
       മാസ്കിൽ കലവറ തീർക്കുക
       നാം കൈകൾ സുരക്ഷിതമാക്കുക
       സമരവുമില്ല കല്യാണമില്ല നാട്ടിൽ
        പേരിനു പോലും ഒരാളുമില്ല
        ചൈനത൯ വസ്തു വന്നതുപോൽ
        മരണവും മേഡ് ഇ൯ ചൈനയായി
        മുഖം മറയ്ക്കുക നാട്ടരെ
        നീ ജാഗരൂകരാകുക തന്നെ താനേ കാക്കുക.
  

സൂര്യ എം
8 ബി ജി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത