ഒാണം ..... ഗംഭീരം


രാമന്തളി:ജി എച്ച് എസ് എസ് രാമന്തളി സ്കൂളിൽ ഓണാഘോഷം ഗംഭീരമായി നടത്തി. രാവിലെ തുടങ്ങിയ ഓണാഘോഷ പരിപാടികൾ വൈകുന്നേരം വരെ നീണ്ടുനിന്നു. ക്ലാസ് അടിസ്ഥാനത്തിൽ ന‍ടത്തിയവാശിയേറിയ പൂക്കള

മത്സരത്തിൽ 9b വിജയിച്ചു.കുട്ടികളുടെയും 

അധ്യാപകരുടെയും വിവിധ മത്സരങ്ങൾ നടന്നു.കുട്ടികളുടെ വാശിയേറിയ കമ്പവലി മത്സരം ന‍ടന്നു.ഉച്ചയ്ക്ക് എല്ലാവർക്കും വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. വൈകുന്നേരം മത്സര വിജയികൾക്ക് സമ്മാനദാനം പി.ടി.എ പ്രസിഡന്റ് നിർവഹിച്ചു.