ശുചിത്വം നമ്മൾക്കനിവാര്യം കൊറോണയെ തുരത്താനായ് കൈകൾ നന്നായ് കഴുകണം പാലിക്കേണം അകലം നാം ഒറ്റക്കെട്ടായ് പോരാടാം തുടച്ചു നീക്കാം കോറോണയെ വ്യക്തി ശുചിത്വം പാലിക്കൂ തിരിച്ചു നേടാം സന്തോഷം
സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത