ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്/പരിസ്ഥിതി ദിനം

ജൂൺ5 - പരിസ്ഥിതി ദിനം

 
പോസ്റ്റർ

2021 -22 വർഷത്തിൽ  വീട്ടുപരിസരത്തൊരു മരംനടൽ. ഓൺലൈൻ ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങളാണ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയത്.5 മുതൽ പത്താംക്ലാസ് വരെയുള്ള എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചത്.