ലോകമാകെ ഭീതിയിൽ ആണ്ടുകിടക്കുന്നു.....
മാരകമാം രോഗം ഭയന്ന്...
എല്ലാ ജനങ്ങളും വീട്ടിനകത്ത്.....
നേരിടാം മഹാമാരിയേ ഒന്നായ്.....
അതിജീവിക്കും നാം ഈ
മഹാവിപത്തിനെ.......
പോരാടി മുന്നേറും വൈകാതെ നാം...
സർക്കാരും ആരോഗ്യവകുപ്പും പറഞ്ഞുള്ള കൽപ്പനകൾ പാലിച്ച് മുന്നോട്ട് നീങ്ങുക .......
വരും ഒരു പുലരി വീണ്ടും നമ്മുക്കായി പുഞ്ചിരി തൂകി വരവേൽക്കാം