• എനർജി ക്ലബ്ബ്

വെെദ്യുതിയുടെ ഉപഭോഗം പരമാവധി കുറക്കുന്നതിന് കുട്ടികൾക്ക് വിവിധ മൽസരങ്ങൾ നടത്തുകയും അവബോധ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു. 2018-19 അദ്യായന വർഷം വിജി ടീച്ചർ ഈ ക്ലബ്ബിനെ നയിക്കുന്നു.