ജനസംഖ്യാ ദിനാചരണം  

             സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജനസംഖ്യാ ചങ്ങലയുണ്ടാക്കി. ജനസംഖ്യാ വളർച്ചയെക്കുറിച്ച് 10-ാം തരം വിദ്യാർഥിനിയായ അദ്വിനി കൃഷ്ണ പി.വി സംസാരിച്ചു.