രക്ഷിക്കൂ

 
തവളേ തവളേ തവളച്ചീ
ചാടിച്ചാടി നടക്കൂ നീ
കൊതുകിനെയെല്ലാം-
തിന്നാട്ടേ ;വേഗം
പനിയിൽ നിന്നും രക്ഷിക്കൂ
ഡങ്കി പ്പനിയിൽ നിന്നും
രക്ഷിക്കൂ...

ആഥവ്.S
1 A GHS KOLATHUR
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത