2026-2027 അധ്യയന വർഷത്തെ പ്രവേശനോത്സവം ബഹു. ജില്ലാ പഞ്ചായത്തംഗം ശ്രീ. സന്തോഷ് നിർവഹിച്ചു. ജൂൺ 1 ന് സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. എസ്. ബിനു ആധ്യക്ഷം വഹിച്ചു.