മികച്ച ഹയർ സെക്കന്ററി വിഭാഗം ആണ് ഇവിടെ ഉള്ളത്. വിവിധ ബാച്ചുകളിലായി ആയിരത്തോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. നിലവിലെ പ്രിൻസിപ്പൽ ശോഭ ടീച്ചർ ആണ്.