രാമാനുജം ക്ലബ് - നിലവിൽ റഹീമ ടീച്ചർ നയിക്കുന്നു.

ജൂൺ 19 നു  ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പാസ്കൽ ഡേ ആചരിച്ചു . പാസ്കൽ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കത്തക്ക വിധത്തിൽ ചാർട്ടുകൾ, ലേഖനങ്ങൾ മറ്റും പ്രദർശിപ്പിച്ചു .

ജൂലൈ 15 നു ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ജോമെട്രിക് ചാർട്ട് മത്സരവും പ്രദർശനവും നടത്തി. നിധിൻ ദേവ് , കീർത്തന ,ശരൺ ,പ്രനേഹ എന്നിവർ വിജയികൾ ആയി .

ജൂലൈ 27 നു പൈ ദിനം ആചരിച്ചു . ദിനാചരണത്തോടനുബന്ധിച്ചു കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി . വർണ ,ജിനീഷ് എന്നിവർ വിജയികളായി .

geometric chart exhibition