സ്കൂൾ വർക്ക് എഡ്യുക്കേഷൻ ക്ലബിൽ മുപ്പത് അംഗങ്ങൾ ഉണ്ട്. 9 F ക്ലാസിലെ ദിവ്യദർശിനി ക്ലബ് ലീഡർ ആണ്. നിലവിൽ ശ്രീജ ടീച്ചർ ക്ലബ് നയിക്കുന്നു.

കുട്ടികളുടെ കലാ നിർമ്മിതികൾ