Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഹൈസ്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. ജെ.ആർ.സി അംഗങ്ങളായ വിദ്യാത്ഥികൾക്ക് ലഭിക്കുന്ന സി സർട്ടിഫിക്കറ്റ് വർഷം തോറും നിരവധി എസ് എസ് എൽ സി വിദ്യാത്ഥികൾക്ക് ഗ്രേസ് മാർക്ക് നേടാൻ സഹായകമാകുന്നു. 2021ൽ 14 പേർ സി സർട്ടിഫിക്കറ്റിന് അർഹരായിട്ടുണ്ട്.