എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയവ‍ും 28 പേർക്ക് ഫ‍ുൾ എ പ്ലസ്സ് കിട്ടിയതിന് മന്ത്രി എ കെ ബാലൻ അവർകളിൽ നിന്ന‍ും സ്‍ക്ക‍ൂളിന് പ‍ുരസ്‍ക്കാരം ലഭിച്ച‍ു.