ശുചിത്വമാം കർമ്മത്തെ വാഴ്ത്തുക മനുഷ്യ വീചിതൻ കോണിൽ പറ്റിപ്പിടിച്ച രോഗ ബാധയെ തളച്ചിടുക പച്ചപ്പിൻ പാളിയെ സംരക്ഷിച്ചീടുക ശുചിത്വത്തിൻ പാതയെ പിന്തുടരുക പുതിയ വിളകൾക്ക് വിത്ത് പാകുക അമ്മയാം ഭൂമിയെ കൈ കൂപ്പുക വിശുദ്ധ ലോകം തലമുറകളെ വാഴ്ത്തട്ടെ
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത