ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ ഒന്നിച്ചു ചൊല്ലാം
ഒന്നിച്ചു ചൊല്ലാം
------ ---------- ------ എണ്ണിയാലൊടുങ്ങാത്ത മതിലുകൾ എങ്ങോ പോയ് മറഞ്ഞിരിക്കുന്നു കാടിപ്പോൾ ആശ്വാസത്തോടേ തന്നിലേക്കൂളിയിടുന്നു ഇത്തിരിക്കുഞ്ഞന്റെ കുട്ടിക്കുറുമ്പുകൾ ഒത്തിരി മാറ്റി ലോകത്തെത്തന്നെ. ലോകത്തിനിപ്പോൾ ഒരേ മുഖം ഒരേ സ്വരം ഒരേ പ്രാർത്ഥന
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |