ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 09-08-2025 | Mohammedrafi |
2024-27 ബാച്ചിന്റെ പ്രവർത്തനങ്ങൾ
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
2024 ഏപ്രിൽ 24
ഡിജിറ്റൽ പോസ്റ്റർ രചന മത്സരം
2025 ജൂൺ 05
പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. സ്കൂളിലെ യൂണിറ്റുകളായ എസ് പി സി, ജ ആർ സി വിദ്യാർത്ഥികൾ വൃക്ഷതൈകൾ നാട്ടു. എൽ പി, യു പി വിധ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണവും ക്വിസ് മത്സരവും നടത്തി. ലിറ്റിൽ കൈറ്റസ് ക്ലബ്ബിന്റെ കീഴിയിൽ Green Earth bright future എന്ന വിഷയത്തിൽ ഡിജിറ്റൽ പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു.15 വിദ്യാർത്ഥികൾ ആണ് ഡിജിറ്റൽ പോസ്റ്റർ രചന മത്സരത്തിൽ പങ്കെടുത്തത്. സ്കൂൾ പ്രധാനധ്യാപിക ഗീത ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സ്കൂൾ പത്രം - അക്ഷരത്താൾ
ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ
2023-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണിൽ ഡിജിറ്റൽ സ്‍കൂൾ പത്രം തുടങ്ങുന്നു. അക്ഷരത്താൾ എന്ന പേരിട്ടിരിക്കുന്ന സ്‍കൂൾ പത്രം സ്‍കൂൾ എച്ച് എം അസംബ്ലിയിൽ വെച്ച് പ്രകാശനം ചെയ്തു.
ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ |
ചിത്രശാല
2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക