ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/പരിസ്ഥിതി ക്ലബ്ബ്-17

പരിസ്ഥിതിയെ സംരക്ഷിക്കുക പ്ലാസ്റ്റിക്കിനെ തടയുക വേങ്ങര.: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പേപ്പർ സീഡ് പേന, തുണി സഞ്ചി നിർമ്മാണം എന്നിവയിൽ വേങ്ങര ജി എം വി എച്ച് എസ് എസിലെ കുട്ടികൾ പങ്കാളികളായി .പരിസ്ഥിതിയെ സംരക്ഷിക്കുക പ്ലാസ്റ്റിക്കിനെ തടയുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പരിശീലനം നൽകുി. സുധീർ മാസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകി.