കുട്ടികളുടെ അഭിരുചിക്കനുസൃതമായ എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ് .