ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/നാളെയ്ക്കായ്

നാളെയ്ക്കായ്


ഇന്ന് അകന്നു നിന്നിടാം
നാളെ ഒന്നായ്ത്തീരുവാൻ
നമ്മൾ തൻ കരങ്ങളിൽ
ഇന്ന് നാടിൻ ജീവിതം

കൈകൾ നാം കഴുകണം
മാസ്‌ക്കുകൾ ധരിക്കണം
നമ്മൾ തന്നെ നമ്മളെ സുരക്ഷിതരാക്കണം

 

ഷിഫാന
VI B ജി.എം.യു.പി.സ്കൂൾ ചീരൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത