ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം

കൊറോണയെ പ്രതിരോധിക്കാം

പ്രതിരോധിക്കാം പ്രതിരോധിക്കാം
കോറോണയെ പ്രതിരോധിക്കാം
കൈകൾ എന്നും കഴുകീടാം
കൈകൾ കോർക്കാതിരുന്നീടാം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
വായും മുഖവും പൊത്തീടാം
വീടും പരിസരവും ശുചിയാക്കാം
വീട്ടിൽത്തന്നെയിരുന്നീടാം
പ്രതിരോധിക്കാം പ്രതിരോധിക്കാം
കൊറോണയെ പ്രതിരോധിക്കാം

അബ്ദുൽ നാഫിഹ്
7A ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത