ഈ കാലവും കഴിയും ..... കൊറോണയും മറയും, ലോക്ക് ഡൗണും തീരും. ആവലാതികളും അകലും, എല്ലാം പഴയതുപോലെ ആവും. ഇതും ഒരു തിരിച്ചറിവിനാകാം... പ്രളയം പോലെ.... നമ്മൾ ഒന്നുമല്ലെന്ന തിരിച്ചറിവിന്! നിമിഷ നേരം കൊണ്ട് മാഞ്ഞു പോകുന്നവരെന്ന തിരിച്ചറിവിന് ....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത