ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/കൊറോണയ‍ുടെ യാത്ര


 കൊറോണയ‍ുടെ യാത്ര    

ചൈനയിലെ വുഹാനിൽ നിന്നും പൊട്ടി പുറപ്പെട്ട കൊറോണ എന്ന മാരകരോഗം ഇന്ന് ലോകത്തെ പിടിച്ചു കുലുക്കുകയാണ്.ഒരുപാട് പേർ രോഗം ബാധിച്ചു മരിച്ചു,ഓരോ ദിവസവും പുതിയ രോഗികളുമായി കൊറോണ തന്റെ യാത്ര തുടരുകയാണ്.ഇത് വരെയും നമ്മുടെ സമൂഹത്തിന് ഇതിനെതിരെ പിടിച്ച് നിൽക്കാൻ കഴിഞ്ഞിട്ടില്ല.കുട്ടികളായ ഞങ്ങളുടെ വിലപ്പെട്ട പഠന സമയവും കൊറോണ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കികയാണ്.കൊറോണക്കെതിരെ ഉടനെ മരുന്നു കണ്ടുപിടിക്കാനും ഈ രോഗം എന്നന്നേക്കുമായിട്ടില്ലാതാക്കാനും വേണ്ടി നമ‍ുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.

മുഹമ്മദ് റിഷാം . പി
4 C ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം