പൂമ്പാറ്റ

പൂമ്പാറ്റക്കെന്തൊരു ഭംഗി
രണ്ടു ചിറകുള്ള പൂമ്പാറ്റ
പല പല നിറമുള്ള പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ,
നിന്റെ ചിറകിൽ ഏതു നിറം
മഴവില്ലിന്റെ നിറമാണോ.....

നുസ്‍ല പി പി
4A ജി എം യു പി എസ് കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത