ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ / സ്നേഹസമ്മാനം .

സ്നേഹസമ്മാനം

പരസ്നേഹത്തിന്റെ ഉത്തമ മാതൃകയാവുകയായിരുന്നു നമ്മുടെ വിദ്യാലയത്തിലെ കുരുന്നുകൾ.

സ്നേഹസമ്മാനം
സ്നേഹസമ്മാനം

ശിശുദിനത്തിൽ ആ കു‍ുംടുംബത്തിന്റെ ദയനീയജീവിതം ഹൃദയത്തിലാവാഹിച്ച കുട്ടികൾ തങ്ങളാൽ കഴിയുന്നത് ചെയ്ത് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു മിഠായി വാങ്ങാതെ മൂന്നു ദീവസം കൊണ്ട് എണ്ണായിരത്തോളം രൂപയാണ് കുരുന്നുകൾ സമാഹരിച്ചത്. കുഞ്ഞുങ്ങളുടെ സന്മനസ്സിനോട് മുതിര്ന്നവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ കുട്ടികളുടെ സ്വപ്നം പൂവണിയുകയായിരുന്നു. നന്ദി.. പ്രിയപ്പെട്ട രക്ഷിതാക്കൾക്ക്... പൂർവ വിദ്യാർത്ഥികൾക്ക്... കാളികാവിലെ നല്ലവരായ ചുമട്ടുതൊഴിലാളികൾക്ക്... കുട്ടികൾക്ക് നിസ്സീമമായ പിന്തുണ നൽകിയ കാളികാവിലെ മാധ്യമ പ്രവർത്തകർക്ക്.....