ജി.എം.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/അകരുതലോടെ മുന്നോട്ട്

കരുതലോടെ മുന്നോട്ട്


കൊറോണ എന്ന മഹാമാരി ലോകത്തുടനീളം പടർന്നു പന്തലിച്ചു കൊണ്ടിരിക്കുകയാണല്ലോ.ഈ കാലത്ത് നാം എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. നമ്മൾ വീട്ടിൽ തന്നെ കഴിയുക.അത്യാവശ്യ
കാര്യത്തിന് മാത്രം പുറത്തിറങ്ങുക.. പുരത്ത് പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. ഇരുപത് സെക്കന്റ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. STAY HOME BREAK THE CHAIN .STAY SAFE
 

നസ
4B ജി.എം.യു.പി.എസ്. കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം