ജി.എം.യു.പി.എസ്. എടക്കനാട്/ക്ലബ്ബുകൾ/ഗാന്ധി ദർശൻ
ഗാന്ധിയൻ ആദർശങ്ങൾ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക ,പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന ക്ലബ് ആണ് ഗാന്ധി ദർശൻ ക്ലബ്.ഗാന്ധി ദർശൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു .