ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/അക്ഷരവൃക്ഷം/പ്രകൃതിയുടെ അന്തകൻ
പ്രകൃതിയുടെ അന്തകൻ
എങ്ങനെ പ്ലാസ്റ്റിക്ക് കൊണ്ടുള്ള ദുരന്തങ്ങൾ അതിജീവിക്കാം? എന്തെല്ലാമാണ് പ്ലാസ്റ്റിക് കൊണ്ടുള്ള ദുരന്തങ്ങൾ? പ്ലാസ്റ്റിക് ഉൽപ്പാദനം എന്ന് പറയുന്നത് ഓയിലുമായി ബന്ധിപ്പിച്ചാണ്. ടൺ കണക്കിന് പ്ലാസ്റ്റിക് കുപ്പികളാണ് ജലാശയങ്ങളിലും കടലിലും ഉപേക്ഷിക്കപ്പെടുന്നത് .അതുവഴി പ്രതിവർഷം കൊല്ലപ്പെടുന്ന ജീവികളുടെ എണ്ണവും ഏറെ വലുതാണ് .കടലിലെ മത്സ്യങ്ങൾക്ക് ജീവഹാനി ഉണ്ടാക്കുന്നു .പരിസ്ഥിതിയിൽ പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന ദുരന്തങ്ങൾ ഏറെ വലുതാണ് ..ഇതിൽ നിന്നും എങ്ങനെ രക്ഷ നേടാം ഉപയോഗം കൂടും തോറും ദുരന്തം കൂടും .പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിച്ചാലും വൃക്കരോഗങ്ങളും ക്യാൻസറുണ്ടാക്കും പ്ലാസ്റ്റിക് നിരോധിക്കുക പരിസ്ഥിതിതിയെ രക്ഷികുക
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |