ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ/അക്ഷരവൃക്ഷം/'''ശുചിത്വവും ചുറ്റുപാടും'''

ശുചിത്വവും ചുറ്റുപാടും



നാം എപ്പോഴും ശുചിത്വം പാലിക്കുക. രോഗങ്ങൾ ശരീരത്തിൽ കടക്കുന്നത് തടയുക. കൈയും, കൈനഖങ്ങളും എപ്പോഴും വൃത്തിയാക്കുക. രോഗകാരിയായ കൊതുകിന്റെ വളർച്ച തടയുക. പരിസരത്ത് കൊതുക് മുട്ടയിടാനുള്ള സാധ്യത നശിപ്പിക്കുക. വീടും, ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക.
ഭക്ഷണത്തിലൂടെ രോഗം ശരീരത്തിൽ കടക്കുന്നത് തടയുക.
ഇങ്ങനെ ശുചിത്വം പാലിച്ചു രോഗങ്ങളെ ഇല്ലാതാക്കാം.

 

ഹന വി പി
2A ജി എം എൽ പി എസ് വളവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം