കരിവണ്ട്


മൂളിപ്പാട്ടും പാടി
കരിവണ്ടെ നീയെങ്ങോട്ടാ
തേനും തേടി പോകണതോ
ഞാനും കൂടെ പോരട്ടേ
ഈണം തേടി പോകണതോ
‍ഞാനും കൂടെ പോരട്ടേ
മൂളിപ്പാട്ടും പാടിപ്പാടി
കരിവണ്ടെ നീയെങ്ങോട്ടാ
കരിവണ്ടെ നീയെങ്ങോട്ടാ

 

വിശാൽ
3എ, ജി എം എൽ പി സ്കൂൾ,മണലിപ്പുഴ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത