ജി.എം.എൽ.പി.സ്കൂൾ മണലിപ്പുഴ/അക്ഷരവൃക്ഷം/എല്ലാവരും തൂല്യരാണ്

എല്ലാവരും തൂല്യരാണ്

പറക്കാൻ ശ്രമിച്ച ആ പക്ഷിയെ പിടിച്ചു.അയാൾ പണികഴിപ്പിച്ച പുത്തൻ കൂട്ടിലടച്ചു.വൈറസ് ബാധിച്ചത് പോലെ ആ പക്ഷി എന്തൊക്കെയോ പിറുപിറുത്തു.കാലത്തിനു ശേഷം പുതിയ വാറസ് അയാളെയും വീട്ടിലടച്ചു.നാം എല്ലാം തുല്യരാണെന്ന് പക്ഷി ചിറകിട്ടടിച്ചു പറഞ്ഞു.

 

മഹമ്മദ് മുസമ്മിൽ
4 എ ജി എം എൽ പി സ്കൂൾ മണലിപ്പുഴ.
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ