ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം/അക്ഷരവൃക്ഷം/കരുതലുള്ള കേരളം

കരുതലുള്ള കേരളം

തുടർച്ചയായി തുടർച്ചയായി
കൈകൾ രണ്ടും കഴുകിടാം
കൊറോണ എന്ന ഭീകരനെ
തുടച്ചു നമ്മൾ നീക്കിടും
മാന്യഹൃദയമുള്ള നല്ല മനവാനായിടാം
കരുതലുള്ള കേരളമേ
കരുത്തു കാട്ടി മുന്നേറാം
കരുതലോടെ ലോക്ക് ഡൗണിന്റെ
നിയമമെല്ലാം നോക്കിടാം
മാസ്ക് നമ്മൾ ധരിച്ചിടാം
അകലം നമ്മൾ പാലിക്കാം
കരുതലുള്ള കേരളമേ
കരുതൽ കാട്ടി മുന്നേറാം

ഹാദിയ കാസിം
3-A ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത