വീട്ടിൽ ഇരിക്കൂ കുട്ടികളെ..
വൈറസ്നാട്ടിൽ ചുറ്റി നടക്കുകയാണെന്നെള്ളവർക്കും അറിയില്ലേ....
തേരാ പാര തെണ്ടി നടന്നാൽ കൊറോണ നമ്മെ പിടികൂടും
കൈകൾ രണ്ടും കഴുകേണം സോപ്പു പതിപ്പിച്ചെല്ലാ നേരവും ശുചിയായിട്ടു നടക്കേണം
വൃത്തിയിലായി നടന്നു കൈഞ്ഞാൽ കൊറോണ വൈറസ് തൊടുകയില്ല
പുതു വൈറസ് തോറ്റോടും വീടിനുള്ളിൽ ചുരുണ്ട്‌കിടന്നു
നേരം വെറുതെ കളയല്ലേ
പുസ്തകമൊത്തിരി വായിച്ചു നടന്നോളു
പാട്ടുകൾ പാടി രസിച്ചോളൂ