പെട്ടെന്നൊരു നാൾ
സ്കൂൾ പൂട്ടി
ഇനി വരെണ്ടെന്ന്
ടീച്ചർ പറഞ്ഞു.....
പിന്നെയൊരു നാൾ
വീടിൻറെ ഗേറ്റും പൂട്ടി
പുറത്ത് വിടില്ലെന്ന്
അമ്മ പറഞ്ഞു.....
കൊറോണയാണത്രേ കൊറോണ
പടരുകയാണ് പോലും
ആയിരങ്ങൾ മരിച്ചു പോലും
ശരിക്കുo’ പെട്ടെന്ന്’
പറയുന്നുണ്ടെൻറെ അച്ഛൻ പോലും...