കോവിഡ് കാലം

ഒരു ദിവസം ഞാൻ കാലത്ത് എഴുന്നേറ്റ് കുളിച്ചു വൃത്തിയായി . ഉപ്പ പറഞ്ഞു പുറത്തിറങ്ങരുത് കോവി ഡാണ് .കോ വിഡ് കുട്ടികളെയും വയസ്സായ വരെയും ബാധിക്കും , യാത്രയൊക്കെ പിന്നീട് പോകാം , ആകെ വിഷമത്തിലായി .

മുഹമ്മദ് അസിൻ
2 ജി.എം.എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം