കടത്തുകാരൻ


ഉണ്ണി മുയലും അമ്മിണി പൂച്ചയും
മഴവെള്ളം നിറഞ്ഞു പൊന്തിയ
പുഴ കടന്ന് പോകുവാൻ
മുതലച്ചാരെ കൂകി വിളിച്ചു
പുഴ കടത്തുവാൻ മുതലച്ചാർ
ഉണ്ണി മുയലും അമ്മിണിപ്പൂച്ചയും അക്കരെ കണ്ടില്ല

 

ഫാത്തിമ്മ റിഫാന
2 ജി.എം.എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത