ജി.എം.എൽ.പി.സ്കൂൾ താനൂർ നോർത്ത്/അക്ഷരവൃക്ഷം/ജാഗ്രത
ജാഗ്രത
ബാപ്പ പറഞ്ഞു കൊറോണ എന്ന ഒരു പുതിയ രോഗം ഉണ്ടെന്ന്. ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റുള്ളവരിലേക്ക് പകരും പെട്ടന്ന് കൊറോണ രാജ്യം കീഴടക്കി രോഗം പകരാതിരിക്കാൻ വീട്ടിൽ ഇരിക്കണം വീട്ടിൽ ഇരുന്നു ജോലി ചെയ്യാം നമുക്ക് പേടിയല്ല ജാഗ്രതയാണ് വേണ്ടത്
|